ബക്കളം:കുറ്റിപ്രത്ത് വായനശാലയ്ക്ക് സമീപം ലിജിന എം.പി 30 വയസ് നിര്യാതയായി. ഭർത്താവ് സജീവൻ (കൂവേരി) അച്ഛൻ ഗോപാലൻ (cpim കുറ്റിപ്രത്ത് ബ്രാഞ്ച്) അമ്മ പരേതയായ വനജ എം.പി, സഹോദരി ജസ്ന. എം പി ( cpim കുറ്റിപ്രത്ത് ബ്രാഞ്ച്) സംസ്കാരം വൈകു. 4 മണിക്ക് പൂവത്തുംചാൽ ശ്മശാനം.
No comments