പേരാവൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
പേരാവൂർ:യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പേരാവൂർമണ്ഡലം സെക്രട്ടറി പായം കരിയാലിലെ
പുള്ളിയാനിക്കാട്ടിൽ ജിജോ (37)കാണാണ് വെട്ടേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇരുകാലുകൾക്കും ആണ് പരിക്ക് .ബുധനാഴ്ച രാത്രി മുഖംമൂടി ധരിച്ചെത്തിയ സംഘംമാണ് കരിയാൽ ടൗണിൽ വച്ച് വെട്ടിയത്. സംഭവത്തിൽ ഇരിട്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



No comments