APP DOWNLOAD

TRENDING

പെരുമ്പടവിൽ സ്‌കൂള് ബസില്‍ നിന്നും ഡീസല്‍ മോഷണം പോയി



പെരുമ്പടവ്: കരിപ്പാല്‍ എസ് വി യൂ പി സ്‌കൂളിലെ രണ്ട് ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചു. ഇരു ബസ്സുകളുടെയും ടാങ്കിന്റെ മൂടി തുറന്ന നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സാധാരണയായി അഞ്ചു ദിവസത്തേക്ക് ഒന്നിച്ചാണ് എണ്ണ അടിക്കാറുള്ളത്. പെരിങ്ങോം പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.

No comments