സദാചാരവിരുദ്ധ പ്രവർത്തനം; തളിപ്പറമ്പിലെ പോലീസുകാരനെ സ്ഥലം മാറ്റി
തളിപ്പറമ്പ്: കേസന്വേഷണത്തിന്റെ മറവില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പോലീസുകാരനെ അന്വേക്ഷണ വിധേയമായി സ്ഥലം മാറ്റി തളിപ്പറമ്പ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന സിപിഒ യെയാണ് ജില്ലാ പോലീസ് മേധാവി പാനൂർ സ്റ്റേഷനിലേക്ക് മാറ്റിയത്.
പോലീസുകാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ഗുരുതരമായ സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട സ്ത്രി ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലിസ് മേധാവി നടത്തിയ അന്വേഷത്തെ തുടർന്നാണ് ഇയാളെ സ്ഥലം മാറ്റിയത്.



No comments