APP DOWNLOAD

TRENDING

പ്രളയം: SSF ജില്ലാ സാഹിത്യോത്സവ് വീണ്ടും മാറ്റിവെച്ചു.



കണ്ണൂർ:  നാടെങ്ങും പ്രളയ ദുരിതം അനുഭവിക്കുന്ന  സാഹചര്യത്തിൽ ഈ മാസം 17,18,19 തിയ്യതികളിൽ ഇരിക്കൂറിൽ നടത്താൻ നിശ്ചയിച്ചിരുന്ന എസ് എസ് എഫ് കണ്ണൂർ ജില്ലാ സാ‌ഹിത്യോത്സവും അനുബന്ധ പരിപാടികളും  നീട്ടിവെക്ക‌ാൻ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.  പുതിയ തിയ്യതി പിന്നീട് അറിയിക്കും.  മഴക്കെടുതികൾ കൊണ്ട് ദുരിതം അനുഭവിക്കുന്നവരുടെ  പ്രയാസം അകറ്റാൻ  മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്നും ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് വായാട് അറിയിച്ചു.

No comments