ചെങ്ങന്നൂരിൽ ടെറസിന് മുകളിൽ ഒറ്റപ്പെട്ട് കുടുംബം: സഹായം അഭ്യർത്ഥിച്ച് ഫേസ്ബുക്ക് ലൈവ്
ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ പുത്തൻകാവ് ഐക്കാട് പാലത്തിന് സമീപം വീട്ടിലെ ടെറസിന് മുകളിൽ ഒറ്റപ്പെട്ട് കുടുംബം.
പത്തനം തിട്ട ജില്ലയിൽ ഇത്തരത്തിൽ ഒറ്റപ്പെട്ട് ധാരാളം കുടുംബങ്ങളുണ്ട്. കുടുങ്ങിപ്പോയവർ 1077 എന്ന നമ്പറിൽ വിളിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.



No comments