IRPC മൊറാഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സ്
തളിപ്പറമ്പ്: IRPC മൊറാഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ യോഗ പരിശീലന ക്ലാസ്സിന്റെ ആദ്യ ബാച്ചിന്റെ ഉൽഘാടനം 2018 ആഗസ്ത് 5 ഞാറാഴ്ച രാവിലെ 5.30 നു അഴീക്കോടൻ സ്മാരക മന്ദിരത്തിൽ
സ്വന്തന പ്രവർത്തന രംഗത്ത് മാതൃകയായ IRPC യുടെ മൊറാഴ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ ക്ലാസ് ആരംഭിക്കുകയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ക്ലാസ്സുകൾ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ക്ലാസ്സിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ താഴെ പറയുന്ന ഫോൺ നമ്പരിൽ ബന്ധപ്പെടേണ്ടതാണ്.
സുനിൽ കുമാർ 9847185726
സി എൻ മോഹനൻ 9947282078
കെ ടി കൃഷ്ണദാസ് 9847825219
പ്രിയ 9847012141
ജഷി 9605994771
സ്ത്രീകൾക്ക് പരിശീലനം വൈകുന്നേരം 5 മണി മുതൽ ആയിരിക്കും .



No comments