APP DOWNLOAD

TRENDING

മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചാൽ മദ്രസകൾക്കും അവധി ബാധകം



വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ക്ക് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചു.

No comments