APP DOWNLOAD

TRENDING

ദുരിത ബാധിതർക്ക് ഒരു കൈത്താങ്ങായി കാഞ്ഞിരങ്ങാട് കോളേജിലെ BBA വിദ്യാർത്ഥികളും..



തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജിലെ 3rd ഇയർ BBA വിദ്യാർത്ഥികൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമായ  നിത്യോപയോഗിക  സാധനങ്ങൾ (അരി,പഞ്ചസാര,വെള്ളം,ചായപൊടി,സോപ്പ്, ചീർപ്പ്,പേസ്റ്റ്,ബ്രഷ്,പായ തുടങ്ങിയവ) കണ്ണൂർ കളക്ടർ ഓഫീസിൽ എത്തിച്ചു

No comments