APP DOWNLOAD

TRENDING

ഓണ പരീക്ഷ മാറ്റിവെച്ചു.



ആഗസ്റ്റ് 31 മുതൽ നടത്താനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചു. ഒന്നാം ക്ലാസ്സ് മുതൽ പത്താംതരം വരെയുള്ള ഓണ പരീക്ഷയാണ് മാറ്റിയത്.
നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്താണ് ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.

No comments