APP DOWNLOAD

TRENDING

ബൈക്ക് ആക്സിഡന്റിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന എരുവാട്ടി സ്വദേശി മരണപ്പെട്ടു



ഇന്നലെ രാത്രി തളിപ്പറമ്പ് ചെനയന്നൂരിൽ വെച്ച് ബൈക്ക് ആക്സിഡൻറിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽകരീം എരുവാട്ടി (22) ഇന്ന് പരിയാരം ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടിരിക്കുന്നു.

No comments