വയനാട് ദുരിതാശ്വാസ ക്യാമ്പിലേക് കൈകോർത്ത് തളിപ്പറമ്പ് അത്താഴക്കൂട്ടം പ്രവർത്തകരും റൈഡേഴ്‌സ് & ഓഫ് റൈഡേഴ്‌സ് ഗ്രൂപ്പും
വയനാട് ദുരിതാശ്വാസ ക്യാമ്പിലേക് അത്തയാകുട്ട പ്രവർത്തകരും റൈഡേഴ്‌സ് & ഓഫ് റൈഡേഴ്‌സ് ഗ്രൂപ്പും സംയുക്തമായി നടത്തിയ സാധന ശേഖരണം ഇന്ന് സീതി സാഹിബ് സ്കൂൾ പ്ലസ് ടു ബ്ലോക്കിൽ വെച്ച് നടന്നു. നമ്മുടെ ആദ്യ ലോഡ് പുറപ്പെട്ടു.
ഇതുമായി സഹകരിച്ച ഡോക്ടർസ് അസോസിയേഷൻ, തളിപ്പറമ്പിലുള്ള നല്ലവരായ നിവാസികൾ , ഷിയാ മാനേജ്‍മെന്റ് , നിഫ്ട് , സർസയ്യദ്, പരിയാരം കോളേജ് വിദ്യർത്ഥികൾ , അതയിബ സാധുസഹായ സമദി , തളിപ്പറമ്പ ബിസിനസ്കാർ , നല്ലവരായ ചെറുപ്പക്കാർ എന്നിവരോടുള്ള നന്ദി രേഖപെടുത്തുന്നു.
ഫ്രീ ഓഫ് കോസ്റ്റിൽ ട്രാൻസ്പോർടാഷൻ നൽകിയ ഓഫ് റൈഡേഴ്‌സ് ഗ്രൂപ്പിനോടും പ്രത്യകം നന്ദി അറിയിക്കുന്നു.



No comments