APP DOWNLOAD

TRENDING

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ യുവാവ് ഗോവയിൽ മരിച്ച നിലയിൽ



കണ്ണൂർ : മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ഗോവയിൽ പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കയനിയിലെ ആ ബുവിന്റെ മകൻ അയ്യൂബ്(24)നെയാണ് ഗോവയിലെ പള്ളികുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.



ഗോവയിൽ ജോലി ചെയ്യുന്ന അയ്യൂബ് രാത്രികട അടച്ച് പള്ളിയിലേക്ക് പോയതായിരുന്നു. ഇന്ന് രാവിലെയായിട്ടും അയ്യൂബ് നെ കാണാതായത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് വിവാഹിതനായത്.മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിൽ എത്തിക്കും.

No comments