APP DOWNLOAD

TRENDING

ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിരക്കില്‍പ്പെട്ട്‌ ഒരാള്‍ മരിച്ചു


കൊട്ടാക്കര: മാള്‍ ഉദ്ഘാടനത്തിന് വന്ന സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്.
    കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്ഘാനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്.

No comments