സർസയ്യിദ് കോളേജ് യൂണിയൻ ഇലക്ഷൻ എംഎസ്എഫ് തൂത്തുവാരി. മത്സരിച്ച 26 സീറ്റുകളിൽ മുഴുവൻ സീറ്റുകളിലും വിജയംവരിച്ച് ചരിത്രം ആവർത്തിച്ചിരിക്കുകയായിരുനു എം എസ് എഫ്.
എന്നാൽ ഇന്സ്റ്റിറ്റ്യൂട്ടിൽ എസ്എഫ്ഐ മൂന്ന് സീറ്റുകൾ നേടി. മത്സരിച്ച 21 സീറ്റുകളിൽ 18 എണ്ണം നേടി എം എസ് എഫ് ആധിപത്യം നിലനിർത്തി
No comments