അഞ്ചംഗ ചീട്ടുകളി സംഘം ആലക്കോട് പോലീസിന്റെ പിടിയിൽ
ആലക്കോട്: പണംവച്ച്ചീട്ട് കളിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി.ആലക്കോട് പാത്തൻപാറയിലെ കുറിയിൽ പണം വച്ച്ചീട്ടുകളിയിൽ ഏർപ്പെട്ട പാത്തൻപാറ സ്വദേശികളായ ഷൈജു (42) ,ജോബി(25), ജോസഫ് (44) ബിനോയ് (49), സോണി (27), എന്നിവരാണ് പിടിയിലായത്.
ആലക്കോട് ഇൻസ്പെക്ടർ SHO ഇ.പി.സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കളിസ്ഥലത്ത് നിന്നും 38,770 രൂപ പിടിച്ചെടുത്തു



No comments