ഇരിട്ടിയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്
ഇരിട്ടിയില് കെഎസ്ആര്‍ടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്. ഉളിക്കല്‍ സ്വദേശി മഹറൂഫിനും വിളക്കോട് സ്വദേശി സത്താറിനുമാണ് പരിക്കേറ്റത്. ഇരിട്ടി യൂണിയന്‍ ബാങ്കിന് മുന്‍വശത്ത് വച്ചാണ് അപകടം പരിക്കേറ്റവരെ പോലീസ് ജീപ്പിലാണ് ഇരിട്ടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഇവരെ പിന്നീട് കണ്ണൂരിലേക്ക് കൊണ്ട് പോയി
No comments