APP DOWNLOAD

TRENDING

ലോകം ആഴ്ചകളോളം ശ്വാസമടക്കപ്പിടിച്ചുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് പൂര്‍ണവിജയത്തോടെ പര്യവസാനം


ചിയാങ് റായ്: തായ്ലന്‍ഡ് ഗുഹയില്‍ കുടുങ്ങിയ പന്ത്രണ്ട് പേരെയും പുറത്തെത്തിച്ചു. അവസാനമായി പുറത്തെത്തിച്ചത് കോച്ചിനെയും ഒരു കുട്ടിയെയുമാണ്. അള്‍ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.     പതിനെട്ട് ദിവസമായി ഗുഹയ്ക്കുള്ളില്‍ കുടുങ്ങി കിടക്കുകയായിരുന്നു ഇവര്‍. നാല് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് എല്ലാവരെയും പുറത്തെത്തിച്ചത്

No comments