APP DOWNLOAD

TRENDING

നാട്ടിലേക്ക് വിളിക്കാൻ പ്രവാസികൾക്ക് കിടിലൻ ഓഫറുമായി സാൻഫിക്യൂ


നാടും വീടും വിട്ട് പ്രവാസജീവിതം നയിക്കുന്ന ഓരോ മലയാളികൾക്കും ആശ്വാസമാകുന്നത് അവരുടെ വീട്ടുകാരുടെ ശബ്ദം കേൾക്കുന്നതും നാട്ടിലെ വിശേഷങ്ങൾ അറിയുന്നതുമാണ്. കുറഞ്ഞ ചിലവിൽ ഇത് സാധ്യമാക്കുന്ന ഉപാധികളാണ് ഇന്റർനെറ്റ് കോളിങ് കാർഡുകൾ.

എന്നാൽ ഈ കോളിങ് കാർഡുകൾ എവിടെ നിന്ന് വാങ്ങും എന്നത് ഓരോ പ്രവാസികളും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ഗൾഫ് നാടുകളിൽ ഇത്തരം റീചാർജ് കാർഡുകൾ പരസ്യമായി വിൽക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഇതിന്റെ കാരണം.

എന്തിനും ഏതിനും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളെ ആശ്രയിക്കുന്ന ഇന്നത്തെ കാലത്ത് ഇന്റർനെറ്റ് കാളിങ് കാർഡുകളും ഓൺലൈനായി വാങ്ങാൻ സാധിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല.

നിങ്ങളുടെ ഈ ആഗ്രഹം സഫലമാക്കുകയാണ് പ്രമുഖ ടെക്നോളജി ഗ്രൂപ്പായ സാൻഫിക്യൂ ട്രേഡിങ്ങ് കമ്പനി.

കമ്പനിയുടെ www.dollarcard.zanfiq.com എന്ന വെബ്‌സൈറ്റിൽ കയറിയാൽ ഒറ്റക്ലിക്കിൽ ഈസിയായി റീചാർജ് ചെയ്യാം. കുറഞ്ഞ ചിലവിൽ മികച്ച ഓഡിയോ ക്വാളിറ്റിയിൽ കൂടുതൽ നേരം സംസാരിക്കുകയും ചെയ്യാം.

കൂടാതെ ടെസ്റ്റ് കോളിങിനും അവസരമൊരുക്കിയിട്ടുണ്ട്. സൈറ്റിൽ കയറിക്കഴിഞ്ഞാൽ നിങ്ങൾക്കനുയോജ്യമായ പാക്കേജുകളും തെരഞ്ഞെടുക്കാം.

No comments