APP DOWNLOAD

TRENDING

ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സമ്മേളനം: ലോഗോ ക്ഷണിച്ചു


ഇരിട്ടി: ഒക്ടോബർ 4,5,6 തിയ്യതികളിൽ ഇരിട്ടിയിൽ വെച്ചുനടക്കുന്ന .ഡി.വൈ.എഫ് .ഐ കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ലോഗോ എൻട്രികൾ ക്ഷണിച്ചു.  മൾട്ടി കളറിൽ തയ്യാറാക്കിയ ലോഗോകളാണ് പരിഗണിക്കുക. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാൻ പാടുള്ളൂ. എൻട്രികൾ താഴെ കാണുന്ന ഐഡിയിൽ ജൂലൈ 13നകം അയക്കേണ്ടതാണ്. എൻട്രികൾ അയക്കേണ്ട ഇമെയിൽ വിലാസം ചുവടെ dyfiknr.jilasammelanam.ity@gmail.com

No comments