APP DOWNLOAD

TRENDING

സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്


കണ്ണൂര്: സിപിഎം പ്രവര്‍ത്തകന്‍റെ വീടിനു നേരെ ബോംബേറ്. തലശേരി പെരിങ്കളത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്‍റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.



ആക്രമണത്തില്‍ ലിനേഷിന്‍റെ അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്‌എസുകാരാണെന്ന് സിപിഎം ആരോപിച്ചു

No comments