പാപ്പിനിശ്ശേരി ഹൈവേയിൽ വാഹനാപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം: മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല
പാപ്പിനിശ്ശേരി ചുങ്കം ഹൈവേയിൽ വാഹനാപകടത്തിൽ വഴിയാത്രക്കാരന് ദാരുണാന്ത്യം.
തിങ്കളാഴ്ച പുലർച്ച മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനം ഇടിച്ച് തലയിലൂടെ കയറി തൽക്ഷണം മരിച്ചു .തല പിളർന്ന് റോഡിൽ കിടക്കുന്ന അവസ്ഥയിലാണ്.ആളെ തിരിച്ചറിയാൻ കഴിഞിട്ടില്ല.വള
വട്ടണം പോലിസ് സ്ഥലത്ത് എത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി



No comments