ഫെയ്‌സ്ബുക്ക് പ്രണയം; ബിടെക്കുകാരി ടിപ്പർ ലോറി ഡ്രൈവർക്കൊപ്പം നാടുവിട്ടു
പയ്യന്നൂർ. ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനി. തെക്കൻ ജില്ലക്കാരനായ ടിപ്പർ ലോറി ഡ്രൈവറായ യുവാവിനോടൊപ്പം നാടുവിട്ടു. കണ്ണൂരിലെ കാങ്കോലിലെ 22കാരിയാണ് ഇന്നലെ വീട്ടിൽ നിന്നും പോയത്. യുവതി തിരിച്ചെത്താത്തതിനെ തുടർന്ന് പെരിങ്ങോം പോലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. യുവതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.



No comments