APP DOWNLOAD

TRENDING

വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ മഴ നനയൽ ക്യാമ്പ് സംഘടിപ്പിച്ചു.



വെള്ളിക്കീൽ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ മഴ നനയൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുഞ്ഞികൃഷ്ണൻ മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ജഷി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.

No comments