APP DOWNLOAD

TRENDING

ഇരിക്കൂര്‍ ഹൈവേയില്‍ മരം കടപുഴകി വീണു


ഇരിക്കൂര്: റോഡില്‍ മരം കടപുഴകി വീണു. ഇരിക്കൂര്‍ പഴയ ടാക്കീസിനു സമീപമാണ് മരം കടപുഴകി വീണത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും അതേസമയം ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. മരം മുറിച്ചു നീക്കുന്നതിനാല്‍ വലിയ ഗതാഗത കുരുക്കാണ് ഇവിടെയുള്ളത്. ഞായറാഴ്ചയായതിനാല്‍ വലിയ തരത്തിലുള്ള തിരക്കുകള്‍ ഇല്ലാത്തത് കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

No comments