APP DOWNLOAD

TRENDING

ഫൈനൽ മത്സര ശേഷം സാമൂഹ്യ ദ്രോഹികളുടെ മർദ്ദനത്തിനിരയായ സുകുമാരന് കരീബിയൻസിന്റെ സ്വാന്തന സ്പർശം

തളിപ്പറമ്പ്:
കരീബിയൻസ് ഫുട്ബോൾ ഫെസ്റ്റ് ഫൈനൽ മത്സര ശേഷം ഗ്രൗണ്ടിൽ വെച്ച് സാമൂഹ്യ ദ്രോഹികളുടെ മർദ്ദനത്തിനിരയായ ഫുട്ബാൾ പ്രേമി സുകുമാരനെ വീട്ടിലെത്തി കരീബിയൻസ് ഭാരവാഹികൾ സന്ദർശിക്കുകയും ചികിത്സ ധനസഹായം നൽകുകയും ചെയ്തു .......

No comments