APP DOWNLOAD

TRENDING

നാളെ വൈദ്യുതി മുടങ്ങും

കണ്ണൂര്‍: പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പഴയങ്ങാടി ടൗണ്‍, റെയില്‍വെ സ്റ്റേഷന്‍ റോഡ്, എരിപുരം ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. തളിപ്പറമ്പ് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാനത്ത് അമ്പലം, സെഞ്ച്വറി, പുളിമ്പറമ്പ്, വെച്ചിയോട്ട് കാവ്, ചിറവക്ക്, മാന്താങ്കുണ്ട്, കപ്പാലം, മദ്രസ, ഞാറ്റുവയല്‍, മരത്തക്കാട്ട്, കുപ്പം, വൈരാങ്കോട്ടം ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9 മുതല്‍ 1 മണി വരെയും കുറ്റിക്കോല്‍പാലം, കുറ്റിക്കോല്‍, മിനി ഇന്‍ഡസ്ട്രിയല്‍ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെയും വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രം, കൂര്‍മ്പക്കാവ്, മടക്കര, സുനാമി കോളനി, അയ്യോത്ത് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 8 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാങ്കടവ് റോഡ്, ധര്‍മ്മശാല ജംഗ്ഷന്‍, എന്‍ജിനീയറിംഗ് കോളേജ് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 8.30 മുതല്‍ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും. ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എളയാവൂര്‍ സൗത്ത്, പുതിയകോട്ടം, പുളുക്കൂല്‍പാലം, സ്പ്രിംഗ് ഫീല്‍ഡ് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറാട്ട്, കുന്നിന്കിഴക്ക്, എടാട്ട്, കണ്ണങ്കാട്ട് അമ്പലപരിസരം, പയ്യന്നൂര്‍ കോളേജ് പരിസരം, കേന്ദ്രീയ വിദ്യാലയം ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വളപട്ടണം റെയില്‍വെ സ്റ്റേഷന്‍ പരിസരം, മിനി ഇന്‍ഡസ്ട്രി, കടവ് റോഡ്, തങ്ങള്‍വയല്‍ ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയിടത്തുചിറ, നിരന്തോട്, ചന്ദനപ്പള്ളി, ഒറവയല്‍, ഓട്ടുറുപ്പിക, മുച്ചിലോട്ടുകാവ്, കാര്യാപ്പറമ്പ് ഭാഗങ്ങളില്‍ ഇന്ന് (ഏപ്രില്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും...

No comments