APP DOWNLOAD

TRENDING

ഞായറാഴ്ച വൈദ്യുതി മുടങ്ങും

400KV പവർ ഗ്രിഡ് ലൈനിലും 220KV കാഞ്ഞിരോട് സബ് സ്റ്റേഷനിലേക്കുള്ള അരീക്കോട്- കാഞ്ഞിരോട് 220KV ഓർക്കാട്ടേരി-കാഞ്ഞിരോട് എന്നീ ലൈനുകളിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ 04:03:2018 ഞായറാഴ്ച രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ഡെപൂട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

No comments