ലോട്ടറി വില്പനക്കാരന് മർദ്ദനമേറ്റു
പയ്യന്നൂർ:ബൈക്കിലെത്തിയ രണ്ടംഗ സംഘം മർദിച്ചതായി പരാതി. അന്നൂരിലെ സി.വി രാജഗോപാലൻ (59)നെയാണ് ലോട്ടറി വില്പനയ്ക്കിടെ രണ്ടംഗ സംഘം അന്നൂരിൽ വച്ച് മർദിച്ചത്.മുൻവൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.പരാതിയിൽ അയൽവാസിയായ അക്ഷയ്, കൂടെ ഉണ്ടായിരുന്ന കണ്ടാലറിയാവുന്ന ആൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.



No comments