APP DOWNLOAD

TRENDING

ചോദ്യപേപ്പർ ചോർന്നു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. സിബിഎസ്ഇയുടെ രണ്ട് പരീക്ഷകളാണ് റദ്ദാക്കിയത്. സിബിഎസ്ഇ പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് എക്കണോമിക്സ് എന്നീ വിഷയങ്ങളുടെ പരീക്ഷകളാണ് റദ്ദാക്കിയത്. പരീക്ഷകൾ വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചു. രണ്ട് വിഷയങ്ങളുടേയും ചോദ്യപേപ്പർ ചോർന്നതിനെ തുടർന്നാണ് പരീക്ഷകൾ റദ്ദാക്കിയത്.

No comments