ആരോഗ്യത്തിന് യാതൊരു പ്രശ്‌നങ്ങളുമില്ല, നടക്കുന്നത് കുപ്രചരണം, മുഖ്യമന്ത്രി
തിരുവനന്തപുരം: തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ആരോഗ്യത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ആ തരത്തിലുള്ള പ്രചരണം നടത്തുന്നുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.



No comments