APP DOWNLOAD

TRENDING

കീഴാറ്റൂരില്‍ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരെ കല്ലേറ്

കണ്ണൂര്‍:കീഴാറ്റൂരിലെ സിപിഎം പ്രവര്‍ത്തകയുടെ വീടിന് നേരെ കല്ലേറ്. ടി. അനിതയുടെ വീടിന് നേര്‍ക്കാണ് കല്ലേറുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

No comments