APP DOWNLOAD

TRENDING

വിശന്നിട്ടാ.... എനിക്ക് വിശന്നിട്ടാ.... *ആനന്ദ് കൊട്ടില* യുടെ തെരുവിന്റെ പ്രതിഷേധം കണ്ണൂരിൽ

*വിശന്നിട്ടാ...*
കള്ളൻ കള്ളൻ എന്ന  ആക്രോശങ്ങൾക്കിടയിൽ ഒരു നിലവിളി ഉയരുന്നുണ്ടായിരുന്നു... വിശന്നിട്ടാ.... എനക്ക് വിശന്നിട്ടാ....

മധുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് *ആനന്ദ് കൊട്ടില* യുടെ തെരുവിന്റെ പ്രതിഷേധം കണ്ണൂർ പഴയ ബസ്റ്റാന്റിൽ അരങ്ങേറി. നിറഞ്ഞ കാണികൾക്ക് ഇടയിലാണ് "വിശപ്പിന്റെ അവസാനത്തെ ഇരയാവണം മധു " എന്ന മുദ്രാവാക്യമുയർത്തി   പ്രതിഷേധ തെരുവുനാടകം അരങ്ങേറിയത്.

No comments