പാനൂരിൽ സംഘർഷം; സിപിഎം-ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു
പാനൂർ: സിപിഎം പ്രവർത്തകനായ
നേരത്തെ ബി ജെ പി പ്രവർത്തകനായ നിഖിലിന് വെട്ടേറ്റിരുന്നു .ഇതിന്റെ തുടർച്ചയാണ് സംഘർഷം ഉണ്ടായിരിക്കുന്നത്.
പരിക്കേറ്റ ബിനീഷിനെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .
സംഘർഷം നടന്ന സ്ഥലത്ത് പാനൂർ സി.ഐ വി വി ബെന്നിയുടെ നേതൃത്വത്തിൽ പോലീസ് സംഘം എത്തി സ്ഥിതിഗതികൾ വിലയിരുത്തി




No comments