മഹ്ളറത്തുൽ ബദരിയ വാർഷികം; ചിത്താരി ഉസ്താദ് അനുസ്മരണവും മദ്ഹുറസൂൽ പ്രഭാഷണവും നാളെ
ഏഴോം:കേരള മുസ്ലിം ജമാഅത്ത്. sys.ssf. ഏഴോം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹ്റളതുൽ ബദരിയാ വാർഷികം ചിത്താരി ഉസ്താദ് അനുസ്മരണവും ഹുബ്ബുറസൂൽ പ്രഭാഷണവും നാളെ മസ്ജിദുൽ കമീസിനു സമീപം നടക്കും.അനുസ് മരണ പ്രഭാഷണം മുടുകുട അബ്ദുൽ കാദർ സഖഫിയും ഹുബ്ബ് റസൂൽ പ്രഭാഷണം അബ്ദുറഹിമാൻ മദനി പടന്നയും നിർവഹിക്കും .തുടർന്ന് സയ്യിദ് സഹദുദ്ധീൻ ഇരിക്കൂർ മഹ്ളറതുൽ ബദരിയക്ക് നേത്യത്വം നൽകും.



No comments