APP DOWNLOAD

TRENDING

''സുരക്ഷിതകിഡ്നി. സുരക്ഷിത കുടുംബം'' ;വൃക്കരോഗ നിര്‍ണയ ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം നാളെ



തളിപ്പറമ്പ: നമ്മുടെ നാടുകളില്‍ ദിനം പ്രതി വ്യക രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തളിപ്പറമ്പ സി എച്ച്  സെന്ററും അബുദാബി ചാപ്റ്ററും  തൃശൂര്‍ വെല്‍നസ്സ്  ഫൗണ്ടേഷനും. സംയുക്തമായി  തിരഞ്ഞെടുക്കപ്പെട്ട പത്തു കേന്ദ്രങ്ങളില്‍.വ്യകരോഗ നിര്‍ണ്ണയ ബോധവത്കരണ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.  രോഗം വന്നു ചികിത്സ നല്‍കാന്‍ ഭാരിച്ച സാമ്പത്തിക ചിലവും പ്രയാസങ്ങളും നിറഞ്ഞതാണ് കിഡ്‌നി രോഗം  ജീവിതത്തില്‍ ചെറിയ ശ്രദ്ധ കൊടുത്താല്‍ തന്നെ നമുക് ഈ രോഗത്തില്‍ നിന്നും രക്ഷ നേടാം.
നവംബര്‍ 6 രാവിലെ 9 30 മണിക്ക് പരിയാരം സി എച്ച്  സെന്റര്‍ ഓഡിറ്റോറിയം  ശ്രീ. പി പി സദാനന്ദന്‍  (DYSP കണ്ണൂര്‍ )പരിപാടി ഉദ്ഘാടനം ചെയ്യുന്നു. ഹുസൈന്‍ചെറുതുരുത്തി ക്ലാസ്സ് അവതരണം നടത്തും

തുടര്‍  ക്യാമ്പുകള്‍

പുതിയങ്ങാടി

ചേലേരി

ചപ്പാരപ്പടവ്

ശ്രീകണ്ടാപുരം

പെരുമ്പ

നടുവില്‍

തളിപ്പറമ്പ

വളപട്ടണം

കുഞ്ഞിമംഗലം

സ്ത്രീകള്‍ക്ക് പ്രതേക സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്

കൂടുതല്‍  വിവരങ്ങള്‍ക്ക്

പ്രോഗ്രാം കോര്‍ഡിനേറ്റര്‍

ഉമര്‍ അരിപ്പാംബ്ര

9048530215

സിദീഖ് യെസ്റ്റു

9846205253

എന്നി മൊബൈല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

No comments