ചിത്താരി ഉസ്താദ് അനുസ്മരണവും മാസാന്ത മുഹ്‌യിദ്ധീൻ റാത്തീബും
ഏഴോം:കണ്ണൂര്‍ ജില്ലാ സംയുക്ത ഖാളിയും സമസ്ത ട്രഷറുമായ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരി യുടെ അനുസ്മരണസദസ്സ്് ജുമുഅ നമസ്‌കാരാനന്തരവും മാസാന്ത മുഹ്യുദ്ധീന്‍ റാത്തീബ് മഗ്രിബ് നിസ്‌കാരാന്തരവും ഏഴോം സുന്നി വലിയ ജുമാ മസ്ജിദ് അങ്കണത്തില്‍ വെച്ചു നടക്കും .പ്രഗല്‍ഭ പണ്ഡിതന്‍ നൂര്‍ മിസ്ബാഹി പ്രാപ്പൊയില്‍ നേത്രത്വം നല്‍കും. മുതുകുട അബ്ദുല്‍ ഖാദര്‍ സഖാഫി ഉല്‍ബോധന പ്രസംഗം നടത്തും



No comments