APP DOWNLOAD

TRENDING

ഇന്ന് വൈദ്യുതി മുടങ്ങും



കണ്ണൂര്: മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോട്ടത്തുചാല്‍, മുച്ചിലോട്ട്, കുറ്റ്യാട്ട്, കടന്നപ്പള്ളി, വലിയപള്ളി, ആര്യമുക്ക്, മംഗലശ്ശേരി(മംഗലശ്ശേരി മുതല്‍ പരിയാരം സബ്‌സ്റ്റേഷന്‍ വരെ) ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മാലൂര്‍, കാവിന്‍മൂല, നെട്ടാറമ്പ്, കൂവക്കര, ചിത്രപീഠം, തൃക്കടാരിപൊയില്‍, ഇടുമ്പ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ ടൗണ്‍, വിദ്യാനഗര്‍, പെരിയാട്ട്, പൈമീല്‍ ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരിണാവ്, കച്ചേരിത്തറ, സി ആര്‍ സി ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 8.30 മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.
    ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ  റിലയന്‍സ് തോട്ടട, തോട്ടട ടൗണ്‍, ശ്രീനിവാസ, ഇഷാ റോഡ്, മലയാള മനോരമ, ചാല 12 കണ്ടി, എ വണ്‍ കോള, ആമിസ് ടൊേയാട്ട, പ്ലാസ്റ്റിക് ട്രാന്‍സ്‌ഫോര്‍മര്‍, അമ്മുപറമ്പ, ആപ്‌കോ, ടാറ്റ തോട്ടട, നിസാന്‍, റിനോള്‍ട്ട് ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
    ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഫോര്‍ട്ട് റോഡില്‍ ഗ്രാന്റ് മാര്‍ക്കറ്റ് സെന്റര്‍ മുതല്‍ പ്ലാസ ജംഗ്ഷന്‍ വരെയുള്ള ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
    കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഉക്കാസ്‌മെട്ട, ഹെല്‍ത്ത് സെന്റര്‍  ഭാഗങ്ങളില്‍ ഒക്‌ടോബര്‍ 16 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

No comments