APP DOWNLOAD

TRENDING

കണ്ണൂർ വിമാനത്താവളത്തിൽ സന്ദർശകർക്ക് നിയന്ത്രണം; സന്ദർശനം മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത്‌ പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മാത്രം



മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം സന്ദർശിക്കാൻ മട്ടന്നൂർ നഗരസഭ, കീഴല്ലൂർ പഞ്ചായത്ത് പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മാത്രം അനുമതി......  10, 11 തിയതികളിലാണ്  പദ്ധതി പ്രദേശം ഉൾക്കൊള്ളുന്ന മട്ടന്നൂർ നഗരസഭയിലെയും കീഴല്ലൂർ പഞ്ചായത്തിലെയും പൊതുജനങ്ങൾക്ക് പ്രവേശനം നൽകുക.  12 നാണ്  സ്കൂൾ വിദ്യാർത്ഥികൾക്ക്  സന്ദർശിക്കാൻ അവസരം.

No comments