APP DOWNLOAD

TRENDING

S.S.F കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയും ഇരിക്കൂറിൽ



ഇരിക്കൂർ ; എസ് എസ് എഫ് കണ്ണൂർ ജില്ലാ സാഹിത്യോത്സവ് ഇന്നും നാളെയുമായി ഇരിക്കൂറിൽ വെച്ചു നടക്കും . കഴിഞ്ഞ മാസം നടക്കേണ്ട സാഹിത്യോത്സവ്  കേരളത്തിൽ പെട്ടെന്നുണ്ടായ ദുരന്തം കാരണം മാറ്റിവെക്കുകയായിരുന്നു.

ജില്ലയിലെ  10 ഡിവിഷനിൽ നിന്നും  ആയിരത്തോളം പ്രതിഭകൾ മത്സരിക്കും  നൂറിൽ അതികം പ്രോഗ്രാമുകൾ രണ്ടു ദിവസം കൊണ്ട്‌ നടക്കും. അടുത്ത വാരം മലപ്പുറം ചെമ്മാട് വെച്ചാണ്‌ സംസ്ഥാന സാഹിത്യോത്സവ് നടക്കുക .ഇന്ന് നടക്കുന്ന  ജില്ലാ  സാഹിത്യോത്സവ്  പ്രളയം കാരണം ലളിതമാക്കിയാണ് നടക്കുക.

No comments