APP DOWNLOAD

TRENDING

പെട്രോൾ -ഡീസൽവില വർധനയിൽ പ്രതിഷേധിച്ച് ചെറുതാഴം പഞ്ചായത്ത് വാഹനം കെട്ടി വലിക്കൽ സമരം നടത്തി


പിലാത്തറ:
പെട്രേൾ-ഡീസൽവില വർധനയിൽ പ്രതിഷേധിച്ച് ചെറുതാഴം പഞ്ചായത്ത് വാഹനം കെട്ടി വലിക്കൽ സമരം ഇന്ന്  വൈകു:4 മണിക്ക് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസി:നജുമുദ്ധിൻ പിലാത്തറ അധ്യക്ഷതയിൽ പിലാത്തറയിൽവെച്ച് മുസ്ലിം ലീഗ് ദേശിയ സമിതി മെമ്പറും കല്ല്യ ശേരി മണ്ഡലം പ്രസിണ്ടന്റ് എസ് കെ പി സക്കരിയ സാഹിബ് ഉൽഘാടനം ചെയ്തു ടി എൻ എ ഖാദർ മുഖ്യ പ്രഭാഷണം നടത്തി നേതക്കളായ  റാഫി റസാഖ് സഫ്വാൻ താജുദ്ധിൻ തമിം അസിഫ് ഷാഹുൽ ഹമീദ് ടിപിഎന്നിവർ ജബ്ബാർ നേതൃത്വം നൽകി

No comments