APP DOWNLOAD

TRENDING

ഹർത്താൽ ദിനത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി



കണ്ണൂർ: ഹർത്താൽ ദിനത്തിൽ യുഡിഎഫ് നേതാക്കളും പ്രവർത്തകരും കണ്ണൂർ നഗരത്തിൽ പ്രകടനം നടത്തി. ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഐഎൻടിയുസി ദേശിയ സെക്രട്ടറി കെ സുരേന്ദ്രൻ,  സി എ അജീർ, കെ പ്രമോദ്, എം പി മുരളി തുടങ്ങിയവർ നേതൃത്വം നൽകി.

No comments