മാസപ്പിറവി കണ്ടു; മുഹറം പത്ത് സെപ്തംബർ 20ന്
കോഴിക്കോട്: മുഹറം മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിച്ചതിനാല്‍ നാളെ ചൊവ്വാഴ്ച മുഹറം ഒന്നും അതനുസരിച്ച് ആശൂറാഅ് (മുഹറം 10) സപ്തംബര്‍ 20 വ്യാഴാഴ്ചയുമായിരിക്കുമെന്ന് സംയുക്ത മഹല്ല്ജമാഅത്ത് ഖാസിമാരായ കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാര്‍ ,കെപി. ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി
സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്ത സെക്രട്ടറി ശൈഖുന ആലിക്കുട്ടി ഉസ്താദ്
കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ
SYS സംസ്ഥാന ജന. സെക്രട്ടറി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ.എന്നിവര് അറിയിച്ചു.



No comments