APP DOWNLOAD

TRENDING

മഴക്കെടുതിയിൽ കൈതാങ്ങായി പുളിയൂൽ അൽ ഇഹ്സാൻ വിദ്യാർത്ഥി സംഘം; ഭക്ഷണസാധനങ്ങൾ കൊട്ടിയൂർ ക്യാമ്പിൽ എത്തിച്ചു നൽകി



പരിയാരം: കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനായി പുളിയൂൽ അൽ ഇഹ്സാൻ സ്റ്റുഡന്റ്സ് വിംഗ് സമാഹരിച്ച തുകയ്ക്ക്  ഭക്ഷണ സാധനങ്ങൾ കൊട്ടിയൂർ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു നൽകി.പുളിയൂൽ നിവാസികളുടെയും മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും മറ്റു പ്രവാസി സുഹൃത്തുക്കളുടെയും അകമഴിഞ്ഞ സഹകരണമാണ് ഈ പ്രവർത്തനത്തിന് മുതൽക്കൂട്ടായത്.സഹകരിച്ച മുഴുവൻ ആളുകളോടും പ്രത്യേകം നന്ദി അറിയിക്കുന്നു.

No comments