APP DOWNLOAD

TRENDING

ഇ.പി.ജയരാജന്‍ നാളെ(23-8-18) തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളില്‍ വെച്ച് നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നു



തളിപ്പറമ്പ്: വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ നാളെ(23-8-18) തളിപ്പറമ്പ് താലൂക്ക് ഓഫീസ് സമ്മേളനഹാളില്‍ വെച്ച് നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ സ്വീകരിക്കും. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും നാളെ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുത്ത് തുക മന്ത്രിക്ക് നേരിട്ട് നല്‍കാവുന്നതാണ്. ജയിംസ്മാത്യു എംഎല്‍എയും പരിപാടിയില്‍ സംബന്ധിക്കുന്നതാണ്.

No comments