APP DOWNLOAD

TRENDING

കെ എസ് യു സെക്രെട്ടറിയേറ്റ് മാർച്ചിൽ സംഘർഷം : നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്


തിരുവനന്തപുരം : കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെയാണ് പ്രതിഷേധം. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്കുണ്ട്

No comments