APP DOWNLOAD

TRENDING

തലശ്ശേരി പഴയ ബസ്സ് സ്റ്റാൻഡിനടുത്തുള്ള പരവതാനി ഷോപ്പിൽ വൻ തീപിടിത്തം (വീഡിയോ)


തലശ്ശേരി: ഓവി റോഡ് പരവതാനി കടയില്‍ തീപ്പിടുത്തം. ബെഡ്, തലയണ വില്‍ക്കുന്ന കടയിലാണ് തീപ്പിടുത്തം ഉണ്ടായത്. മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് വന്നു തീയണക്കുന്നു. തീ നിയന്ത്രണ വിധേയമായിട്ടില്ല. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് സംഭവിച്ചത്.


No comments