പാപ്പിനിശ്ശേരി മേൽപാലം എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ തകര്‍ന്നു
പാപ്പിനിശ്ശേരി: മേല്‍പ്പാലം എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ തകര്‍ന്നു തുടങ്ങി. നിര്‍മ്മിച്ച് ഒരു വര്‍ഷം കഴിയുന്നതിനു മുന്‍പേ സ്ലാബുകള്‍ തകര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നു. കെ എസ് ടി പി യുടെ അവസാന ഘട്ടത്തിലുള്ള ജോലികളിലുള്ള അപാകതകള്‍ വാര്‍ത്തയായിരുന്നു. സ്ലാബുകള്‍ തകരുന്നത് മൂലം ടാറുകള്‍ ഇളകി തുടങ്ങും. ടാങ്കര്‍ ലോറികളടക്കമുള്ള വലിയ ലോറികള്‍ നിയമം ലംഘിച്ചും ഇതിലൂടെ കടന്നുപോകുന്നത് കൂടുതല്‍ അപകടകരമാകും



No comments