APP DOWNLOAD

TRENDING

അറബിക് അധ്യാപക ഒഴിവ്


അരിയിൽ ഗവ.എൽ പി സ്കൂളിൽ ഫുൾ ടൈം എൽ പി അറബിക് അധ്യാപകന്റെ താൽകാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാത്തിൽ നിയമനത്തിനുള്ള ഇന്റർവ്യൂ 12/6/2018 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക.

No comments