തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധി പ്രതിമക്ക് നേരെ അക്രമം പ്രതിമയിൽ ചാർത്തിയ മാലയും കണ്ണടയും നശിപ്പിച്ചു.
കണ്ണൂര്‍: തളിപ്പറമ്പ് താലൂക്ക് ഓഫീസിനു സമീപമുള്ള ഗാന്ധി പ്രതിമയ്ക്കു നേരെ അക്രമം. പ്രതിമയിലുണ്ടായിരുന്ന കണ്ണട നശിപ്പിച്ചു. ഗാന്ധിപ്രതിമയില്‍ ചാര്‍ത്തിയിരുന്ന മാലയും ദൂരേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. രാവിലെ ഏഴു മണിയോടെയാണ് സംഭവം.
ഇവിടെയുള്ള ആര്‍.ടി ഓഫീസില്‍ എത്തിയവരാണ് പ്രതിമക്കു നേരെ ഒരാള്‍ കല്ലെടുത്ത് എറിയുന്നതായി കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെയുള്ള ആര്‍.ടി ഓഫീസില്‍ എത്തിയവരാണ് പ്രതിമക്കു നേരെ ഒരാള്‍ കല്ലെടുത്ത് എറിയുന്നതായി കണ്ടത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

No comments